भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഒരുമിയ്ക്ക്

(vi)

ഒരു കൂട്ടം ജനങ്ങള്‍ മൈതാനത്തില്‍ ഒരുമിച്ചു കൂടിയിരുന്നു
gather
మైదానంలో కొంతమంది ప్రజలు గుమిగూడారు.

ഒരുമ്പെട്

(vi)

അവന്‍ ഒരുമ്പെട്ടിറങ്ങിയവനാണത്രേ
venture
అతను సాహసం చేసేవాడట

ഒരേപോലെ ഇരിക്ക്

(vi)

ആ ഇരട്ടകള്‍ ഒരേ പോലെ ഇരിക്കുന്നു
look alike
కవలలు ఒకే పోలికలు గలవారు

ഒറ്റ

(adj)

ഒറ്റ മനുഷ്യന്‍ പോലും അവിടെ ഇല്ലായിരുന്നു
single
అక్కడ ఒక మనిషి కూడా లేడు

ഒറ്റതിരിയ്

(vi)

അയാള്‍ എപ്പോഴും ഒറ്റ തിരിഞ്ഞു നടന്നു
wander alone
అతను ఎప్పుడు ఒంటరిగా తిరుగుతున్నాడు

ഒറ്റമൂലി

(nn)

അദ്ദേഹം ഏതോ ചില ഒറ്റമൂലികള്‍ പ്രയോഗിച്ചു
panacea
అతను ఏవో కొన్ని మూలికలు వాడాడు

ഒറ്റയടിപ്പാത

(comp n)

അവന്‍ മലയില്‍ കയറിയപ്പോള്‍ ഒരു ഒറ്റയടിപ്പാതയിലൂടെ നടന്നു
foot path
కొండ ఎక్కేటప్పుడు ఒక నడకదారిలో నడిచాడు

ഒറ്റയാന്‍

(nn)

ഒറ്റയാന്‍ കാട്ടാറിലെ വെള്ളം കുടിക്കുന്നു
lone tusker
ఒంటరి ఏనుగు వచ్చి నీళ్ళు తాగింది

ഒറ്റാല്‍

(nn)

അയാള്‍ ഒറ്റാല്‍ കൊണ്ട് മീമ്പിടിച്ചു
fishing weel
అతను చేపల బోనుతో చేపలు పట్టాడు

ഒറ്റി

(nn)

അച്ഛന്‍ ഒറ്റി കൊടുത്തിരിക്കുന്ന ആധാരത്തില്‍ ഒപ്പുവച്ചു
mortgage of real property
నాన్న తాకట్టు పెట్టిన దస్తావేజు మీద సంతకం పెట్టాడు

ഒറ്റിയാധാരം

(comp n)

അയാള്‍ ഒറ്റിയാധാരം കൊടുത്തു
hypothecation deed
అతను తాకట్టుపత్రం ఇచ్చాడు

ഒറ്റുകാരന്‍

(nn)

യൂദാസിനെ ഒറ്റുകാരന്‍ എന്നു വിളിക്കുന്നു
betrayer
యూదాసును వెన్నుపోటుదారు అని పిలుస్తున్నారు

ഒറ്റ് കൊടുക്ക്

(vt)

ക്രിസ്തുവിനെ യൂദാസ് ഒറ്റ് കൊടുത്തു
betray
యూదాసు ఏసుక్రీస్తును వెన్నుపోటు పొడిచాడు

ഒലിക്ക്

(vi)

അയാളുടെ കൈയ്യില്‍ നിന്ന് ചോര ഒലിക്കുന്നു
ooze out
అతని చేతి నుండి రక్తం కారుతున్నది

ഒലിപ്പ്

(nn)

അയാളുടെ കൈയ്യിലെ ചോര ഒലിപ്പ് നിന്നു
path
అతని చేతి నుండి రక్తస్రావం ఆగింది

ഒളി

(nn)

ഇപ്പോള്‍ പുറത്ത് പുലരൊളിയുണ്ട്
light
ఇప్పుడు బయట ఉదయం పూట వెలుగు ఉంది

ഒളി

(nn)

അവന്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു
concealment
అతను మరుగున దాక్కున్నాడు

ഒളിക്ക്

(vt)

എന്തിനാണ് എന്നില്‍ നിന്ന് ഇതൊക്കെ നീ ഒളിക്കുന്നത്
hide oneself
నువ్వు ఈ విషయాలను ఎందుకు నా దగ్గర దాస్తున్నావు.

ഒളിച്ചുകളി

(comp n)

അവരുടെ ഒളിച്ചുകളി അവസാനിച്ചു
game of hide and seek
వాళ్ళ దాగుడు మూతలాట ముగిసింది

ഒളിപ്പോര്‍

(nn)

ശിവാജി ഒളിപ്പോര്‍ യുദ്ധം ചെയ്തു
guerilla warfare
చత్రపతి శివాజీ గెరిల్లాయుద్ధం చేశాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App