भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഒളിയമ്പ്

(nn)

ഒളിയമ്പ് ഏറ്റ് അയാള്‍ മറിഞ്ഞു വീണു
arrow shot from a secret place
ఐకమత్యంతో ఉంటే రోకలి మీద నిద్రపోవచ్చు

ഒളിയ്ക്ക്

(vi)

എന്തിനാണ് നിങ്ങള്‍ പലകാര്യങ്ങളും ഒളിക്കുന്നത്
conceal (place)
ఎందుకు చాలా విషయాలు దాస్తున్నావు

ഒഴികഴിവ്

(nn)

അവന്‍ വരാതിരിക്കാന്‍ ഒഴികഴിവ് പറഞ്ഞു
excuse
అతని చేతి నుండి రక్తస్రావం ఆగింది

ഒഴിക്ക്

(vt)

കുറച്ച് വെള്ളം ഒഴിക്കൂ
pour
కొన్ని నీళ్ళు పొయ్యి

ഒഴിഞ്ഞ

(adj)

ഒഴിഞ്ഞ ഒരു പാത്രത്തിലേക്ക് ദ്രാവകം പകര്‍ന്നു
empty
అతను ఖాళీ పాత్రలోకి ద్రవాన్ని పోశాడు.

ഒഴിഞ്ഞ

(adj)

ഒഴിഞ്ഞ സ്ഥലത്ത് കെട്ടിടം കെട്ടി
vacant
ఖాళీ జాగాలో ఇల్లు కట్టాడు

ഒഴിപ്പിക്കല്‍

(nn)

അയാള്‍ ഒഴിപ്പിക്കല്‍ നടപടി എടുത്തു
evacuation
అతను మరుగున దాక్కున్నాడు

ഒഴിപ്പിക്ക്

(vt)

അയാളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു
remove
అతను సాహసం చేసేవాడట

ഒഴിയ്

(vi)

അവന്‍ പഴയ വീട് ഒഴിഞ്ഞു
vacate
అతను పాత ఇల్లు ఖాళీ చేశాడు

ഒഴിവാക്കല്‍

(nn)

അവന് ഫീസ് ഒഴിവാക്കല്‍ ഉണ്ടായിരുന്നു
exemption
అతనికి ఫీజు మినహాయింపు ఉండేది

ഒഴിവാക്ക്

(vt)

അയാള്‍ അവനെ ജോലിയില്‍ നിന്ന് ഒഴിവാക്കി
exempt
అతను వాడ్ని పని నుండి తప్పించాడు

ഒഴിവാക്ക്

(vt)

ഞാന്‍ അവനെ മനഃപൂര്‍വ്വം ഒഴിവാക്കി
avoid
నేను అతన్ని కావాలనే తప్పించాను

ഒഴിവ്

(nn)

അവന് ഇന്ന് ഒഴിവായിരുന്നു
holiday
అతని చేతి నుండి రక్తం కారుతున్నది

ഒഴിവ്

(nn)

അധ്വാനിക്കുന്നവനു മാത്രമേ ഒഴിവു സമയം ആവശ്യമുള്ളൂ
leisure
బాగా పని చేసే వాడికి మాత్రమే విరామం అవసరం.

ഒഴിവ് പറയ്

(vi)

അവന്‍ പോകാതിരിക്കാന്‍ ഒഴിവ് പറഞ്ഞു
tell excuse
అతను వెళ్ళకుండా ఉండటానికి ఏదో సాకు చెప్తాడు

ഒഴിവ്ഉണ്ടാക്

(vi)

ആ ഓഫീസില്‍ ഒരു ക്ലാര്‍ക്കിന്‍റെ പോസ്റ്റ് ഒഴിവുണ്ടായിരുന്നു
become vacant
ఆ కార్యాలయంలో ఒక గుమస్తా ఉద్యోగం ఖాళీ ఉండేది.

ഒഴിവ്കഴിവ് പറയ്

(vi)

അവന്‍ ജോലി ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഓരോ ഒഴിവ് കഴിവുകള്‍ പറഞ്ഞു
escape from work
పని నుండి తప్పుకోవడానికి అతడు ఏవేవో సాకులు చెప్పాడు

ഒഴുകല്‍

(nn)

പുഴയുടെ ഒഴുകല്‍ നോക്കി അയാള്‍ ഇരുന്നു
flowing
నది ప్రవాహం చూస్తూ అతడు కూర్చున్నాడు

ഒഴുക്

(vi)

വെള്ളത്തില്‍ കളിവഞ്ചി ഒഴുകുന്നു
float
నీటిలో చిన్నతెప్ప తేలిపోతున్నది

ഒഴുക്കുനീര്

(nn,comp)

ഒഴുക്കുനീരില്‍ അഴുക്കില്ല
flowing water
ప్రవహించే నీటిలో మురికి నిలబడదు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App