भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നഗ്ന

(nn)

നഗ്നമായ കണ്ണുകള്‍ കൊണ്ട് കാണാത്ത വസ്തുക്കള്‍
nude
కొన్ని వస్తువులను నగ్న దృష్టితో చూడలేము

നഗ്നത

(nn)

നഗ്നത മറയ്ക്കാന്‍ വസ്ത്രങ്ങള്‍ വേണം
nudity
నగ్నతను కప్పుకోవడానికి వస్త్రాలు అవసరం

നഗ്നന്‍

(nn)

അയാള്‍ നഗ്നനായ ഒരു സന്യാസിയാണ്
naked person
అతడు నగ్నుడైన ఒక సన్యాసి అయ్యాడు

നഗ്നപാദം

(nn)

നഗ്നപാദത്തോടെ അയാള്‍ മലകയറി
barefooted
అతను ఒట్టిపాదాలతో కొండ ఎక్కాడు.

നഗ്നബീജം

(nn,comp)

അത് ഒരു നഗ്നബീജ സസ്യമാണ്
gymnosperm
అది నగ్నబీజంతో కూడినది

നഗ്നമാക്ക്

(comp vb)

അയാള്‍ ആ വസ്തുവിനെ നഗ്നമാക്കി
make naked (strip of clothes)
అతను ఆ వస్తువును నగ్నం చేశాడు

നങ്കൂരം

(nn)

കടലില്‍ നങ്കൂരമിട്ടു
anchor
సముద్రంలో లంగరు వేశారు

നങ്ങ

(nn)

അവള്‍ നങ്ങയാണ്
unmarried brahmin girl
ఆమె కన్య

നച്ചെലി

(nn,comp)

നച്ചെലികള്‍ വീട്ടിലൂടെ ഓടി നടക്കുന്നു
small variety of rat
చిట్టెలుక ఇంటిలో కలయ తిరుగుతోంది

നഞ്ഞ്

(nn)

നഞ്ഞ് വാങ്ങാന്‍ പോലും പണമില്ല
poison
విషం కొనడానికి డబ్బులు లేవు

നട

(nn)

അവളുടെ നട ഭംഗിയുള്ളതായിരുന്നു
walking
అతని నడక చాలా బాగుంది

നടക്ക്

(vi)

അവര്‍ അതു വഴി നടക്കുന്നു
travel by foot
వారు ఆ వీధిలో నడుస్తున్నారు

നടത്ത

(nn)

അയാളുടെ നടത്തം കണ്ടാലറിയാം
walk
వారి నడకను బట్టి గుర్తు పట్టారు

നടത്തം

(nn)

കുട്ടി നടത്തം പഠിക്കുന്നു
walking
పాప నడక నేర్చుకొంటున్నది

നടത്ത്

(vt)

അമ്മ കുട്ടിയെ നടത്തുന്നു
cause to walk
అమ్మ పాపను నడిపిస్తున్నది

നടത്ത്

(vi)

പരിപാടി നടത്താന്‍ പണമില്ല
conduct
కార్యక్రమాన్ని నిర్వహించడానికి డబ్బులులేవు

നടന്‍

(nn)

മോഹന്‍ലാല്‍ ഒരു നടനാണ്
actor
మోహన్ లాల్ నృత్యం చేశాడు

നടപടി

(nn)

വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്കി
action
మంత్రి తదుపరి చర్యలు తీసుకొంటామని పుర ప్రజలకు హామీ ఇచ్చాడు

നടപ്പാക്

(comp vb)

പുതിയ നിയമം ഇവിടെ നടപ്പാക്കി
come to effect
రాజు నిర్ణయం అమలులోకి వచ్చింది

നടപ്പുകേട്

(nn,comp)

അവന്‍റെ നടപ്പുകേട് പ്രശ്നമുണ്ടാക്കി
misbehaviour
అతని అసభ్య ప్రవర్తన ప్రశ్నార్థకమయింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App