भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നടപ്പുദീനം

(nn,comp)

നാട്ടില്‍ ഒരുതരം നടപ്പുദീനം വന്നിരിക്കുന്നു
epidemic disease
ఈ ప్రదేశంలో అందరికీ అంటువ్యాధులు ఉన్నాయి

നടപ്പുഭാഷ

(nn,comp)

അത് ഇവിടത്തെ നടപ്പുഭാഷയാണ്
language in use
అది అతని వ్యవహారిక భాష

നടപ്പുവഴി

(nn,comp)

ഇത് നടപ്പുവഴിയല്ല
public road
ఇది రహదారి కాదు

നടപ്പ്

(nn)

അയാളുടെ നടപ്പ് ഭംഗിയുള്ളതാണ്
walking
అతని నడక చాలా బాగుంది

നടമാട്

(comp vb)

ജനങ്ങള്‍ നടമാടുന്ന തെരുവാണിത്
walk about
ఇక్కడ అక్రమం నడుస్తున్నది

നടമാട്

(comp vb)

ഇവിടെ അക്രമം നടമാടുന്നു
prevail
ఇక్కడ అక్రమం రాజ్యమేలుతున్నది

നടരാജന്‍

(nn,comp)

നടരാജന്‍ നടനം ചെയ്യുന്നു
Lord siva
నటరాజు నాట్యం చేస్తున్నాడు

നടല്‍

(nn)

നടല്‍ കഴിഞ്ഞ് സ്ത്രീകള്‍ മടങ്ങി
transplantation
స్త్రీలు మొక్కలను నాటారు

നടവഴി

(nn)

നടവഴിയില്‍ ഇരിക്കരുതെ
entrance
వారు కాలిబాటలో నడుస్తున్నారు

നടവാതില്‍

(nn,comp)

നടവാതില്‍ മലര്‍‍ക്കെ തുറന്നു കിടക്കുന്നു
front door of a house
తలవాకిలిని బార్లా తెరచారు

നടാടെ

(adv)

നടാടെ അവര്‍ ഇവിടെ വന്നു
first
వారు తొలిసారి వచ్చారు

നടിക്ക്

(vt)

അയാള്‍ പണ്ഡിതനാണെന്ന് നടിച്ചു
pretend
అతడు పండితుడిలా నటించాడు

നടിക്ക്

(vt)

അവര്‍ സിനിമയില്‍ നടിച്ചു
act
వారు సినిమాలో నటించారు

നടിപ്പ്

(nn)

അയാളുടെ നടിപ്പ് ആര്‍ക്കും ഇഷ്ടമായില്ല
acting
అతడి నటనను ఎవరూ ఇష్టపడరు

നടീപ്പിക്ക്

(vt)

അവിടെ ഞാറ് നടീപ്പിക്കുന്നു
transplant
అతడు నారు నాటించాడు

നടീല്‍

(nn)

നടീല്‍ കഴിഞ്ഞ് എല്ലാവരും മടങ്ങി
transplantation
వారు నాట్లు పూర్తిచేసి తిరిగివచ్చారు

നടു

(nn)

നടുവില്‍ ഒരു ദ്വാരമിട്ടു
middle
మధ్యన రంధ్రం చేయి

നടു

(nn)

അവള്‍ നടുവേദനയ്ക്ക് തൈലം പുരട്ടി
waist
ఆమె నడుము నొప్పికి తైలం రాసింది

നടുക്കം

(nn)

നടുക്കമുണ്ടാക്കിയ സംഭവമാണത്
trembling
వణికించే సంఘటన

നടുക്ക്

(vt)

ആ സംഭവം എല്ലാവരേയും നടുക്കി
make to tremble or shake
ఆసంఘటన అందరినీ గడగడలాడించింది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App