भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നേര്‍വര

(nn)

കുട്ടികളോട് അധ്യാപകന്‍ ഒരു നേര്‍വര വരയ്ക്കാന്‍ ആവശ്യപ്പെട്ടു
straight line
ఉపాధ్యాయుడు పిల్లలను నిలువు గీత గీయమని కోరాడు.

നേര്‍വഴി

(nn)

നേര്‍വഴി വിട്ട് അയാള്‍ നടക്കാറില്ല
truthful way
అతడు సన్మార్గాన్ని వదలి వెళ్లాడు

നൈപുണ്യം

(nn)

പാചകത്തില്‍ അവളുടെ നൈപുണ്യം എല്ലാവരും ശ്ലാഘിച്ചു
skilfulness
వంటలో ఆమెకున్న నైపుణ్యాన్నిఅందరూ ప్రశంసించారు

നൈരന്തര്യം

(nn)

പ്രവൃത്തിയുടെ നൈരന്തര്യം നഷ്ടപ്പെട്ടുകൊണ്ടിരുന്നു
continuity
ఈ పనికి నిరంతరం ఆటంకం కలుగుతోంది

നൈരാശ്യം

(nn)

നൈരാശ്യം ബാധിച്ച മനുഷ്യര്‍ക്കു ഉപദേശം നല്‍കണം
disappointment
నిరాశతో ఉన్న వాళ్ళకు మంచి సలహాలు ఇవ్వాలి

നൈര്‍മ്മല്യം

(nn)

ഹൃദയത്തിന്‍റെ നൈര്‍മ്മല്യം അവള്‍ക്കുണ്ടായിരുന്നു
purity
ఆమె హృదయం నిర్మలమైంది

നൈവേദ്യം

(nn)

നൈവേദ്യം ദൈവത്തിനര്‍പ്പിച്ചു
food offered to the diety
దేవతకు నైవేద్యం ఇచ్చారు

നൈസര്‍ഗ്ഗിക

(adj)

നൈസര്‍ഗ്ഗികമായ വികാരങ്ങള്‍ പുറത്തു വന്നു
natural
అతని సహజ గుణాలు బయటకు వచ్చాయి

നൊടി

(nn)

ഒരു നൊടിയ്ക്കുള്ളില്‍ അവന്‍ വന്നു ചേര്‍ന്നു
snap
అతను చిటికెలో చేరుకున్నాడు

നൊടിക്ക്

(vi)

സംഗീതം ആലപിക്കുന്ന അധ്യാപിക നൊടിച്ചു കൊണ്ടു താളം ചൊല്ലി
snap
సంగీత విద్వాంసులు చిటికేసి తాళం వేస్తారు

നൊണ്ണ്

(nn)

കുട്ടി നൊണ്ണു കാട്ടി ചിരിച്ചു
gums
పాప నవ్వితే పంటిచిగుర్లు కనపడ్డాయి

നൊണ്ണ്

(nn)

കുഞ്ഞുങ്ങള്‍ ആഹാരം നൊണ്ണി നൊണ്ണി കഴിക്കുന്നു
eat with gums
పిల్లలు ఆహారాన్ని చిగుర్లతో తింటారు

നൊമ്പരം

(nn)

അയാള്‍ക്ക് ശരീരത്തില്‍ നൊമ്പരമനുഭവപ്പെട്ടു
pain
అతనికి ఒళ్లు నొప్పులు వచ్చాయి

നൊമ്പരപ്പെട്

(comp vb)

അവള്‍ അതു കേട്ട് നൊമ്പരപ്പെട്ടു
ache
ఆమె ఆ విషయం అడిగి నొప్పించారు

നൊയമ്പ്

(nn)

അമ്മ നൊയമ്പ് നോക്കി
fast
అమ్మ ఉపవాసం ఉంది

നൊസ്സ്

(nn)

അവള്‍ക്ക് നൊസ്സ് പിടിപെട്ടു
madness
ఆమెకు పిచ్చి లేచింది

നോക്കു

(nn)

അവളുടെ നോക്കു കണ്ടാല്‍ പേടിതോന്നും
sight
ఆమె చూపులే ఇతరులను బయపెడతాయి

നോക്കുകുത്തി

(nn)

വയലില്‍ ഒരു നോക്കു കുത്തി നില്‍ക്കുന്നുണ്ടായിരുന്നു
scare crow
పంటచేలో దిష్టిబొమ్మ పెట్టారు

നോക്ക്

(vi)

അവള്‍ ചിത്രം നോക്കി
look
అతను చిత్రపటాన్ని చూశాడు

നോക്ക്

(vi)

വേലക്കാരി കുട്ടിയെ നോക്കുന്നു
look after
ఇంట్లోవాళ్లు బిడ్డను చూసుకొంటారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App