भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നടുങ്ങ്

(vi)

അവര്‍ അതു കേട്ടു നടുങ്ങി
shudder
వారు అది విన్నంతనే వణికిపోయారు

നടുങ്ങ്

(vi)

പനി കൂടിയപ്പോള്‍ അവന്‍റെ ശരീരം നടുങ്ങി
shiver
జ్వరం ఎక్కువైనప్పుడు అతని శరీరం వణికింది

നടുതല

(nn,comp)

ഞാറുനട്ടതിന്‍റെ പിറ്റേദിവസം നടുതല കാണുന്നു
things planted (sprout)
పెరుగుదల కనిపిస్తోంది

നടുനില

(nn,comp)

അയാള്‍ എപ്പോഴും നടുനിലയില്‍ നില്ക്കുന്നു
middle position
అతడు ఎప్పుడూ స్ధిత ప్రజ్ఞత కలిగి ఉంటాడు

നടുവിരല്‍

(nn,comp)

നടുവിരലിലും അയാള്‍ മോതിരമണിഞ്ഞിരിക്കുന്നു
middle finger
అతను మధ్య వేలుకు కూడా ఉంగరం పెట్టుకొని ఉన్నాడు

നടുവ്

(nn)

അയാളുടെ നടുവൊടിഞ്ഞു
back portion
ఆమె జారిపడి నడుము విరిగింది

നട്

(vt)

കര്‍ഷകന്‍ എന്തോ നടുന്നു
sow seeds
రైతులు విత్తనాలు నాటుతున్నారు

നട്ടംതിരിയ്

(comp vb)

പണമില്ലാതെ അയാള്‍ നട്ടം തിരിയുന്നു
be in great difficulty
డబ్బుల్లేక అతను కష్టపడుతున్నాడు

നട്ടുവളര്‍ത്ത്

(vt)

സീത തോട്ടത്തില്‍ ചെടികള്‍ നട്ടുവളര്‍ത്തി
plant
సీత భూమిలో మొక్కలు నాటుతున్నది.

നട്ടെല്ല്

(nn)

എന്‍റെ നട്ടെല്ല് വേദനിക്കുന്നു
back bone
నా వెన్నముక నొప్పిగా ఉంది

നണ്ണ്

(vi)

അയാള്‍ വരുമെന്ന് അവള്‍ മനസ്സില്‍ നണ്ണി
believe
ఆయన వస్తాడని ఆమె నమ్మింది

നത

(adj)

നതമായ കഴുത്തുമായി ഒട്ടകം നില്‍ക്കുന്നു
bent
ఒంటె తలను క్రిందకు వంచి నిలుచుంది

നത്ത്

(nn)

നത്ത് മൂളുന്നു
owl
గుడ్లగూబ మూలుగుతోంది

നദി

(nn)

മഴക്കാലത്ത് നദിയില്‍ വെള്ളം പൊങ്ങുന്നു
river
వర్షాకాలంలో నదిలో నీళ్ళు బాగా ఉంటాయి.

നദീജലം

(nn,comp)

നദീജലത്തില്‍ അവര്‍ കുളിച്ചു
river water
నదీజలంతో స్నానం చేశారు

നദീമുഖം

(nn,comp)

നദീ മുഖത്ത് ചിലര്‍ മത്സ്യം പിടിക്കുന്നു
mouth of the river
నదీ ముఖద్వారం వద్ద జాలరులు చేపలు పడుతున్నారు

നനയ്

(vi)

അവന്‍റെ വസ്ത്രങ്ങള്‍ നനയുന്നു
be damp
అతని బట్టలు నానుతున్నాయి

നനയ്ക്ക്

(vt)

അവന്‍ ചെടികള്‍ നനയ്ക്കുന്നു
make damp
అతడు చెట్లను నీళ్ళతో తడుపుతున్నాడు

നനവ്

(nn)

വിത്ത് നനവിനിട്ടു
wetting
ఆస్ధలాన్ని తడి చేశారు

നനുനനെ

(adv)

അമ്മ ചീര നനുനനെ മുറിക്കുന്നു
minutely
అమ్మ ఆకుకూరల్ని సన్నగా తరుగుతోంది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App