भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നോക്ക്

(vi)

ഡോക്ടര്‍ രോഗിയെ നോക്കുന്നു
examine
డాక్టరు రోగిని పరీక్షిస్తున్నాడు

നോട്ടം

(nn)

അവന്‍റെ നോട്ടം കണ്ടാല്‍ അറപ്പുതോന്നും
viewing
అతని పాడుచూపు ఇబ్బంది కలిగించింది

നോട്ടക്കാരന്‍

(nn,comp)

അയാള്‍ ഒരു നോട്ടക്കാരനായിരുന്നു
marksman
అతను ఒక సంరక్షకుడు

നോട്ടക്കുറവ്

(nn)

നോട്ടക്കുറവു കൊണ്ട് രോഗി മരിച്ചു
inattentiveness
వైద్యుని అశ్రద్ధ వల్ల రోగి మరణించాడు

നോട്ടപ്പിശക്

(nn,comp)

ഡോക്ടറുടെ നോട്ടപ്പിശകാണ് മരണത്തിനു കാരണം
fault in finding anything
వైద్యుడు తెలుసుకోకపోవడం వల్ల రోగి మరణించాడు

നോട്ടീസ്സ്

(nn)

അയാള്‍ നോട്ടീസ് എല്ലാവര്‍ക്കും വിതരണം ചെയ്തു
notice
అతను ప్రకటనను అందరికీ పంచాడు

നോട്ടുബുക്ക്

(nn)

കുട്ടി ഒരു നോട്ടുബുക്കു വാങ്ങി
note book
అతను కొట్లో నోటు పుస్తకం కొన్నాడు

നോട്ട്

(nn)

അയാള്‍ ഒരു നോട്ടെഴുതി കൊടുത്തു
small script
అతను టిప్పణి రాసి ఇచ్చాడు

നോട്ട്

(nn)

മേശയുടെ ഡ്രായില്‍ നൂറിന്‍റെ നോട്ടുകള്‍ ഉണ്ടായിരുന്നു
bunches of currency
సొరుగులో వందల కట్టలు అనేకం ఉన్నాయి

നോമ്പ്നോല്‍ക്ക്

(comp vb)

അവള്‍ നോമ്പുനോറ്റു
observe vow or fast
ఆమె వ్రతం చేపట్టింది

നോവല്‍

(nn)

അവള്‍ ഒരു നോവല്‍ വായിക്കുന്നു
novel
ఆమె నవల చదువుతున్నది

ന്യായം

(nn)

എന്താണ് ഇതിന്‍റെ ന്യായം?
justice
ఇది ఎంతవరకు న్యాయం?

ന്യായക്കാരന്‍

(nn)

ന്യായക്കാരന്‍ കോടതിയില്‍ അന്യായം ബോധിപ്പിച്ചു
lawyer
న్యాయవాది కోర్టులో వాదించాడు

ന്യായമായ

(adj)

ന്യായമായ കാര്യങ്ങള്‍ മാത്രമേ അയാള്‍ പറയൂ
lawful
అతను న్యాయమైన మార్గం చెప్పాడు

ന്യായാധിപന്‍

(nn)

ന്യായാധിപന്‍ വിധി പറഞ്ഞു
judge
న్యాయాధికారి తీర్పు చెప్పాడు

ന്യായാസനം

(nn)

ന്യായാസനത്തില്‍ അദ്ദേഹം ഇരിക്കുന്നു
judgement seat
న్యాయపీఠంపై ఆయన కూర్చొని ఉన్నాడు

ന്യൂന

(adj)

ന്യൂനമായ കാരണങ്ങള്‍ കൊണ്ട് അയാളുടെ അപ്പീല്‍ തള്ളി
deficient
అతని దరఖాస్తులోని లోపాల వల్ల తిరస్కరించబడింది

ന്യൂനത

(nn)

ന്യൂനതകളില്ലാത്ത മനുഷ്യരുണ്ടോ
deficiency
లోపంలేని మనుషులు ఉన్నారా?

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App