भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നന്തുണി

(nn)

അവര്‍ നന്തുണി പാട്ടു പാടുന്നു
kind of musical instrument used in Kerala
అతను నందుణి వాయిద్యం వాయిస్తూపాడే పాట (కేరళ సంగీత వాద్యం)

നന്ത്യാര്‍വട്ടം

(nn)

നന്ത്യാര്‍വട്ടത്തില്‍ പൂക്കളുണ്ടായി
flowering shrub (Tabernaemontana Coronaria)
నందివర్ధనం చెట్టుకు పూలు ఉన్నాయి

നന്ദി

(nn)

അവന് നന്ദി ഉണ്ടായിരുന്നു
gratitude
అతనికి కృతజ్ఞత ఉంది

നന്ദി

(nn)

ശിവന്‍റെ വാഹനമാണ് നന്ദി
bull of siva
శివుని వాహనం నంది

നന്ദികെട്ടവന്‍

(nn,comp)

അയാള്‍ ഒരു നന്ദി കെട്ടവനാണ്
ungrateful person
అతడు కృతఘ్నుడు

നന്ദിനി

(nn)

നന്ദിനിപ്പശു യാഗത്തിന് പാല് കൊടുത്തു
celestial cow
నందినిఆవు యాగానికి పాలు ఇచ్చింది

നന്ദിപറയ്

(vt)

അദ്ദേഹത്തോട് അവന്‍ നന്ദി പറഞ്ഞില്ല
thank
అతను అతనికి ధన్యవాదాలు చెప్పలేదు.

നന്നാക്ക്

(vt)

പഴയ പാലം നന്നാക്കി
improve
పాత వంతెనను అభివృద్దిచేశారు

നന്നാക്ക്

(vt)

അവന്‍ വാച്ചു നന്നാക്കി
mend
అతడు పాత వంతెనను బాగుచేశారు

നന്നേ

(adv)

നന്നേ ചെറുപ്പത്തില്‍ തന്നെ അവന്‍ ചിത്രം വരയ്ക്കുമായിരുന്നു
well
అతి పిన్న వయసులోనే అనేక చిత్రాలు గీశాడు

നന്മ

(nn)

അവന് മനുഷ്യന്‍റെ നന്മയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
goodness
అతను మనుష్యుల మంచితనం పై నమ్మకం కోల్పోయాడు

നപുംസകം

(nn)

നപുംസകമായി തീര്‍ന്ന മനുഷ്യന്‍
eunuch
అతడు నపుంసకుడు

നപുംസകം

(nn)

പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും ഉള്‍പ്പെടുത്താന്‍ പറ്റാത്തത് നപുംസകങ്ങളാണ്
nenter noun
స్త్రీలింగం, పుంలింగం కానిది నపుంసకలింగం

നബി

(nn)

നബി അപ്രകാരം പറഞ്ഞു
prophet
ప్రవక్త ఇలా చెప్పారు

നഭസ്സ്

(nn)

നഭസ്സില്‍ താരാരത്നഖചിതമായിരിക്കുന്നു
sky
ఆకాశంలో నక్షత్రాలు రత్నఖచితాలవలే మెరుస్తున్నాయి

നഭോമണ്ഡലം

(nn,comp)

നഭോമണ്ഡലത്തില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍
sky
ఆకాశంమండలంలో నక్షత్రాలు మెరుస్తూ ఉన్నాయి

നമസ്ക്കരിക്ക്

(vt)

അവര്‍ ദൈവത്തെ നമസ്ക്കരിക്കുന്നു
pay respect
వారు దైవానికి నమస్కరించారు

നമസ്ക്കാരം

(nn)

നമസ്ക്കാരം, അകത്തേക്കു വരണം
word of salutation at any time
నమస్కారం చేసి లోపలికి రండి

നമസ്ക്കാരം

(in)

നമസ്ക്കാരം തോമസ് അകത്തു വരൂ
word for salutation
థామస్ గారూ నమస్కారమండీ

നമിക്ക്

(vi)

അയാള്‍ ദൈവത്തെ നമിക്കുന്നു
bow before a deity or a person
వారు దైవం ముందు ప్రణమిల్లారు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App