भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നമോവാകം

(nn,comp)

അവര്‍ നമോവാകം ചെയ്തു
word of greeting
అతను నమస్కారం చేశాడు

നമ്പര്‍

(nn)

കാര്‍ഡുകള്‍ക്ക് നമ്പര്‍ ഇട്ടു
number
కార్డుపై అంకెలు వేశారు

നമ്പിയാര്‍

(nn)

നമ്പിയാര്‍ തുള്ളല്‍ രചിച്ചു
caste of Hindus
నంబియార్ తుళ్లల్ కావ్యాన్నిరచించాడు

നമ്പൂതിരി

(nn)

നമ്പൂതിരി ഒരു ഫലിതം പറഞ്ഞു
sub caste of Kerala brahmins
నంబూదిరి చలోక్తి విసిరాడు

നമ്പ്

(vi)

ആരെയും വെറുതെ നമ്പരുത്
believe
అందరినీ ఊరికే నమ్మరాదు

നമ്മള്‍

(pron (incl))

നമ്മള്‍ എങ്ങോട്ടു പോകും
we
మనం ఎక్కడికి వెళ్దాం?

നമ്മള്‍

(pron (incl))

ഇന്നു നമ്മള്‍ തിരുവനന്തപുരത്തെത്തും
we
మేము ఈ రోజు తిరువనంతపురం చేరుకుంటాం.

നമ്ര

(adj)

നമ്ര ശിരസ്ക്കനായി അയാള്‍ നിന്നു
bowing
అతను నమ్రతతో తలవంచాడు

നമ്രമുഖി

(nn,comp)

അവള്‍ നമ്രമുഖിയായി നിന്നു
girl bending her head out of shame
ఆ అమ్మాయి సిగ్గు పడుతూ ఉంది

നയം

(nn)

വിനയം ഒരു നയമാണ്
tact
నయాలు పోతూ వినయం నటించాడు

നയതന്ത്രജ്ഞന്‍

(nn)

അയാള്‍ ഒരു നയനതന്ത്രജ്ഞന്‍ ആണ്
diplomat
అతడు ఒక తంత్రజ్ఞుడు

നയനം

(nn)

അവളുടെ നയനം മനോഹരമാണ്
eye
అతని నయనాలు మనోహరంగా ఉన్నాయి

നയനഗോചരം

(nn,comp)

അണു നയനഗോചരമല്ല
visible
అణువు దృష్టిగోచరం కానిది

നയിക്ക്

(vt)

അയാള്‍ സംഘത്തെ നയിക്കുന്നു
guide
అతడు సంఘాన్ని నడిపిస్తున్నాడు

നയോപായം

(nn,comp)

അയാള്‍ ഓരോ നയോപായങ്ങള്‍ എടുത്തു
tactics
అతడు నయాన చెప్పి చూశాడు

നര

(nn)

അയാള്‍ക്ക് നര വന്നു തുടങ്ങി
grey hair
యుక్తవయస్సులోనే అతనికి నెరసినజుట్టు వచ్చింది

നര

(nn)

നര മൂടിയ ശിരസ്സ്
grey hair
అతని తల తెల్లబడింది

നരകം

(nn)

നരകവും സ്വര്‍ഗ്ഗവും ഭൂമിയില്‍ തന്നെ
hell
భూమిపైనే స్వర్గం, నరకం ఉన్నాయి

നരകിക്ക്

(vi)

അയാള്‍ ഇവിടെ കിടന്നു നരകിക്കുന്നു
suffer
అతనికి ఇక్కడ పడుకోవడం నరకప్రాయమైంది

നരജന്മം

(nn,comp)

നരജന്മം ഒരനുഗ്രഹമാണ്
human life
మానవజన్మ ఒక వరం

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App