भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നരന്‍

(nn)

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
man
మనిషిలా భూమిపై జన్మించాను

നരബലി

(nn,comp)

നരബലി നിയമംമൂലം നിരോധിച്ചു
human sacrifice
నరబలి చట్ట ప్రకారం నిషేధించబడింది

നരയ്ക്ക്

(vi)

അയാളുടെ മുടി നരച്ചു
get grey
అతనికి జుట్టు చిన్నవయస్సులోనే నెరిసింది

നരലോകം

(nn,comp)

നരലോകം നശിച്ചു
human world
నరలోకం నశించింది

നരസിംഹം

(nn,comp)

നരസിംഹം തൂണില്‍ നിന്നു പുറത്തു ചാടി
fourth incarnation of Lord Vishnu
నరసింహుడు స్తంభాన్ని చీల్చుకొని బయటికి వచ్చాడు

നരഹത്യ

(nn,comp)

നരഹത്യ പാപമാണ്
killing of man
నరహత్య మహాపాపం

നരി

(nn)

നരി ഓരിയിടുന്നു
fox
నక్క ఊళవేసింది

നരിച്ചില്‍

(nn)

സന്ധ്യാസമയത്ത് നരിച്ചില്‍ പറക്കുന്നു
moth
ఈ రోజు సాయంత్రం చాలా చిమ్మటలు ఎగురుతాయి.

നരിച്ചീര്‍

(nn)

നരിച്ചീറുകള്‍ പറക്കുമ്പോള്‍ അര്‍ദ്ധരാത്രിയായിരുന്നു
bat
గబ్బిలాలు తిరుగుతూ ఉంటాయి

നര്‍ത്തനം

(nn)

മയില്‍ നര്‍ത്തനം ചെയ്യുന്നു
dancing
నెమలి నాట్యం చేస్తుంది

നറു

(adj)

നറുനിലാവിന്‍റെ ലഹരി വ്യാപിച്ചു
sweet and scented
సుగంధ పరిమళాలతో కూడిన చల్లని వెన్నెల అంతటా వ్యాపించింది

നറുക്ക്

(nn)

ആര്‍ക്കാണ് നറുക്ക് വീണതെന്നറിയില്ല
lot
ఆ మొత్తం ఎవరికీ వచ్చిందో నాకు తెలియదు.

നറുതേന്‍

(nn,comp)

നറുതേന്‍ ഇവിടെ കിട്ടില്ല
pure honey
స్వచ్ఛమైన తేనె ఇక్కడ దొరకదు

നറുനീണ്ടി

(nn)

കഷായത്തിനു നറുനീണ്ടിക്കിഴങ്ങ് വാങ്ങി
Indian suraparilla
కషాయంలోకి సుగంధ పాలను తెచ్చారు

നറുനെയ്യ്

(nn,comp)

അമ്മ നറുനെയ്യ് വാങ്ങി
pure ghee
అమ్మ స్వచ్ఛమైన నెయ్యి తెచ్చింది

നല്‍ക്

(vt)

അയാള്‍ അവന് പുസ്തകം നല്കി
give
అతడు వేరొకరికి పుస్తకం ఇచ్చాడు

നല്ല

(adj)

നല്ല കൂട്ടുകാരന്‍
good
మంచి స్నేహితుడు

നല്ല

(adj)

നല്ല ചിത്രം
beautiful
అందమైన చిత్రం

നല്ല

(adj)

നല്ല ഉയരമുള്ളയാള്‍
tall
బాగా పొడవైనవాడు

നല്ല

(adj)

നല്ല തലവേദന
severe hard etc
తీవ్ర తలనొప్పి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App