भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

നല്ല

(adj)

നല്ല ജോലിയുണ്ട്
hard
ఎక్కువ పనిఉంది

നല്ല

(adj)

നല്ല പുസ്തകമാണിത്
good
ఇది చాలా మంచి పుస్తకం

നല്ലകാലാവസ്ഥ

(adj)

ഇവിടെ ഇപ്പോള്‍ നല്ല കാലാവസ്ഥയാണ്
fine weather
ఇక్కడ చక్కటి వాతావరణం ఉంది.

നല്ലത്

(adj)

കളികള്‍ ശരീരത്തിനും മനസ്സിനും നല്ലത് തന്നെ
fine
ఆటలు ఆరోగ్యానికి,మనస్సుకు మంచివి

നല്ലനടപ്പ്

(nn,comp)

അയാള്‍ക്ക് നല്ല നടപ്പിന് ശിക്ഷവിധിച്ചു
good conduct
అతనికి మంచి నడవడిక ఉంది

നല്ലപ്പോള്‍

(adv)

അയാള്‍ നല്ലപ്പോള്‍ ഇവിടെ വന്നു
first time
అతను ఇక్కడికి మొదట వచ్చాడు

നല്ലവണ്ണം

(adv)

നല്ല വണ്ണം പഠിക്കുന്ന കുട്ടി
earnestly
ఆ అబ్బాయి బాగుగా చదువుతున్నాడు

നല്ലവന്‍

(nn)

നല്ലവനായ ഒരു മനുഷ്യന്‍
good person
అతను మంచివాడు

നല്ലെണ്ണ

(nn)

നല്ലെണ്ണ തലയില്‍ പുരട്ടി
gingely oil
నువ్వులనూనె తలకు అంటుకున్నాడు

നളന്‍

(nn)

നളന്‍ കാട്ടിലേക്ക് പോയി
king Nala
నలుడు అడవికి వెళ్ళాడు

നളപാകം

(nn,comp)

നള പാകത്തില്‍ അവര്‍ പാകം ചെയ്യും
expert cooking
అతనివంట నలపాకంలా ఉంటుంది

നളിനം

(nn)

നളിനത്തില്‍ വണ്ട് ഇരിക്കുന്നു
lotus flower
తామర పూవు వికసించింది

നവ

(adj)

നവനവമായ വസ്ത്രങ്ങള്‍ക്ക് സമീപിക്കുക
new
నూతన వస్త్రాలను తిలకించండి

നവ

(adj)

വിശ്രമിച്ച കളിക്കാര്‍ നവോന്മേഷത്തോടെ കളിക്കളത്തില്‍ ഇറങ്ങി
fresh
విశ్రాంతి తీసుకొన్న ఆటగాళ్లు నవోత్తేజంతో ఆటస్థలానికి వచ్చారు

നവഗ്രഹങ്ങള്‍

(nn,comp)

നവഗ്രഹങ്ങള്‍ അയാള്‍ ദൂരദര്‍ശനിയിലൂടെ വീക്ഷിച്ചു
nine planets
నవగ్రహాలను అతడు టెలిస్కోపుతో చూశాడు

നവദമ്പതികള്‍

(nn,comp)

നവദമ്പതികള്‍ വിരുന്നു വന്നു
newly married couple
నవదంపతులు విందుకు వచ్చారు

നവധാന്യം

(nn,comp)

നവധാന്യങ്ങള്‍ അവര്‍ കൊണ്ടുവന്നു
nine kind of grains
నవధాన్యాలు కొనుక్కొని వచ్చారు

നവനീതം

(nn,comp)

കണ്ണന്‍ നവനീതത്തിനു വേണ്ടി കേഴുന്നു
new butter
కృష్ణుడు వెన్నను దొంగలించాడు

നവംബര്‍

(nn)

നവംബര്‍ മാസത്തില്‍ ഇവിടെ മഞ്ഞു തുടങ്ങും
november
నవంబరులో చలికాలం ఆరంభమవుతుంది.

നവമി

(nn)

നവമിക്ക് അയാള്‍ വന്നു
ninth day
నవమిరోజు అతను వచ్చాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App